webnovel

ഇതിഹാസങ്ങൾ

ഇല്ലാ... എനിക്കു കേൾക്കണ്ട🤚..... അവൾ വരും...ന്റെ...പെണ്ണ്... ന്റെ മാത്രം പെണ്ണ്... അവൾക്കിങ്ങനെ എന്നെ ഒറ്റക്കാക്കി പോകാൻ കഴിയില്ല.... അതിനു ഞാൻ അവളെ  അനുവദിക്കില്ല.....

ചിപ്പി... ചിപ്പി.... അവൾ എന്റെയാണ്....

അതിനു അവൾ മണ്ണോടു മണ്ണായി കഴിഞ്ഞു... നമ്മുക്ക് വേണ്ടി....സ്വയം ജീവൻ വെടിഞ്ഞു..... ഇനി ഇതുപോലൊരു രത്നം ഉണ്ടാകുമോ പ്രപഞ്ചത്തിൽ.... തന്റെടവും ഉശിരും പെൺകരുത്തുമുള്ള രത്നം.....

ഇത് അവളുടെ കഥയാണ്  ഇന്ദു....

ഇന്ദുമതിദേവി...

ഈ കഥ നടക്കുന്നത് ഭൂമിയിലല്ല ആകാശത്തിലുമല്ല...

ഒരു ഭാവനാലോകം തീർക്കുകയാണ് ഞാനിവിടെ.

ആത്മീയഗുരുക്കന്മാരും(spiritual masters).... പിശാചിന്റെ ലോകവും(evils spirit's ) തമ്മിലുള്ള യുദ്ധം ഇവിടെ തുടങ്ങുകയാണ്....

ഇതിൽ ആര് ജയിക്കും?

വായിച്ചറിയാം.....