webnovel

ഒരു തേപ്പ് കഥ

Realistic
Ongoing · 7.2K Views
  • 1 Chs
    Content
  • ratings
  • N/A
    SUPPORT
Synopsis

Chapter 1ഒരു തേപ്പ് കഥ

ഒരു ദിവസം ഒരു നാട്ടിൽ ഒരു സുന്ദരൻ ആയ ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു അവൻ വളരെ പാവപെട്ട കുടുംബത്തിലെ പയ്യൻ ആയിരുന്നു. അവന്റെ അച്ഛൻ doctor ആയിരുന്നു. അമ്മ ബാങ്ക് മാനേജരും, അവന്റെ നാട് ചെരണ്ടത്തൂർ. അവിടെ അതിമനോഹരമായ ഒരു പെൺ കൊച്ചു ഇണ്ടായിന് ഓളെ പേര് devasree. അങ്ങനെ അവൾ ഒരു ദിവസം അമ്പലത്തിൽ പോയപ്പോൾ ആ... സുന്ദരൻ ആയ ചെറുപ്പക്കാരൻ അവിടെ തൊഴാൻ വന്നിരുന്നു. അവന്റെ പേര് അനുഗ്രഹ് എന്ന് ആയിരുന്നു എന്നാൽ അവൻ മറ്റൊരു പേര് ഉണ്ട് അക്കു, അവനെ അങ്ങനെ ആയിരിന്നു ആ..... നാട്ടിൽ അറിയപ്പെട്ടത്. എല്ലാ നാട്ടുകാർ തെണ്ടിക്കും അവനെ അറിയാമായിരുന്നു കാരണം അവൻ അത്രക്കും കിടിലം ആണ് . എന്നാലും aa devasree എന്ന പെങ്കൊച്ചിനെ അവൻ ഇഷ്ടമായിരുന്നു. അവളുടെ house warming അവനെ ക്ഷേണിച്ചിരുന്നു. അങ്ങനെ തലേന്ന് രാത്രി അവൻ അവിടെ poyi അവളുടെ വീട്ടുകാർക്ക് അവനെ വളരെ ഇഷ്ടം ആയിരുന്നു. അങ്ങനെ അന്ന് രാത്രി. താഴത്തെ വീട്ടിൽ നിന്ന് computer system eduth അവളുടെ വീട്ടിൽ കൊണ്ട് വെക്കാൻ പറഞ്ഞു അങ്ങനെ njan ദേവശ്രീയും poyi. കിട്ടിയ അവസരം അവൻ മൊതല് എടുത്തു അവൻ അവളോട് എല്ലാം തുറന്ന് പറഞ്ഞു അവളും പറഞ്ഞു എനിക്കും നിന്നെ ഒരുപാട് ഇഷ്ടമാണെന്നു ചെറുപ്പം മുതലേ അവക്ക് എന്നേ ഇഷ്ടമായിരുന്നു അങ്ങനെ ഞങ്ങൾ aa റൂമിൽ തനിയെ പതിയെ പതിയെ ഞങ്ങൾ അടുത്ത് വന്നു അവളുടെ കയ്യിൽ പിടിച്ചു.

വീണ്ടും ഞങ്ങൾ അടുത്തേക്ക് വന്നു കണ്ണും കണ്ണും തമ്മിൽ lock ആയി ആ സമയം പെട്ടന്ന് അടുക്കളയിൽ നിന്നു പാത്രം വീഴുന്ന ശബ്ദം കേട്ട് ഞങ്ങൾ ആ മായ ലോകത്ത് നിന്നു ഉണർന്നു. അവിടെ ആ സമയം കറന്റ്‌ പോയി അവൾ പറഞ്ഞു പേടിയാവുന്നു എന്ന് അവൻ പറഞ്ഞു എന്തിനാ പേടിക്കണേ ഞാൻ ഇല്ലേ കൂടെ അത് പറഞ്ഞു കയ്യലും വീടിന്റെ പുറത്ത് നിന്നു ആരോ വർത്താനം പറയുന്നു അവൻ ജനവാതിലിലൂടെ പുറത്തേക്ക് നോക്കി അപ്പൊ കണ്ടത് 2 പേർ തോക്കും bomb മറ്റു വയറിങ് ടൂൾസ് ആയി നിൽക്കുന്നു, അവളുടെ വീട്ടിൽ നിന്നു 7 വീട് താഴെ ആണ് അവർ ഉള്ള വീട്. അത് അവളുടെ ഏട്ടന്റെ വീടാണ്. അവളുടെ ഏട്ടൻ ഒരു army major ആയിരുന്നു "major mahadevan" അയാൾ ഒരു വീരനായ പട്ടാള കാരൻ ആയിരുന്നു അതുകൊണ്ട് തന്നെ അവർക്ക് കൊറേ adhikam ശത്രുക്കൾ ഉണ്ടായിരുന്നു. അങ്ങനെ അവൻ എന്താ cheyyann ആലോചിച്ച് നിക്കുമ്പോൾ പുറത്ത് നിക്കുന്ന തീവ്രവാദികൾ അകത്തേക്ക് കയറാൻ ശ്രെമിക്കുന്നു ആ വീട്ടിൽ മറ്റൊരു room ഉണ്ടായിരിന്നു ആ കാര്യം അവൾ അവനോട് പറഞ്ഞു അതൊരു സ്മാർട്ട്‌ room ആയിരിന്നു ആ റൂമിലേക്ക്‌ അവർ പോയി... അവൻ അവിടെ ഒരു M416A കണ്ടു അവൻ അത് എടുത്ത് അവിടെ കിടന്ന അതിന്റെ guide എടുത്ത് നോക്കി മനസിലാക്കി... എന്നിട്ട് അവൻ ആ gun load cheythu അവൻ അവിടെ ഒരു കയർ കണ്ടു അത് എടുത്ത് അവൻ അവളെയും കൂട്ടി വീടിനു മുകളിൽ പോയി അവടെ തൂണിൽ കയർ കെട്ടി അവളെയും ചേർത്ത് പിടിച്ചു അവൻ താഴേക്ക്‌ ഇറങ്ങി പെട്ടന്ന് കയർ പൊട്ടി അവനും അവളും താഴേക്ക് വീണു അവളുടെ ബോധം പോയി ആ ശബ്ദം കേട്ട് ആ തീവ്രവാദികൾ അവിടെത്തേക്കു വന്നു അവൻ അതിൽ ഒരാളെ വെടിവെച്ചു മറ്റേ തീവ്രവാദി അവനെയും അവളെയും വെടി വച്ചു. പെട്ടന്ന് a അവൻ ഞെട്ടി എഴുന്നേച്ച് നോക്കുമ്പോൾ അവൻ അവളുടെ വീട്ടകൂടലിന് പോയി അവിടത്തെ വീടിൻമുകളിൽ കിടന്ന് ഉറങ്ങി പോയത് ആയിരിന്നു... അവനും അവന്റെ ഫ്രണ്ട്സും 'ഹരികൃഷ്ണൻ, സരുൺ, haripop, aswin.g, ആ സമയം തന്നെ വീട്ടിലേക്ക് പോയി. ആ ആർമികാരന്റെ വീടിനുമുമ്പിൽ കൂടിയാണ് അവന്റെ വീട്ടിലേക്കുള്ള വഴി അവൻ ഒരു ഒച്ച കേട്ട് നോക്കുമ്പോൾ കൊറേ പേർ ആ ആർമികാരന്റെ വീടിനുമുമ്പിൽ നിക്കുന്നു ആ വീട്ടിലേക്കു കടക്കാൻ ആണ് ശ്രെമം 4പേർ ഉണ്ടായിരുന്നു. "ഞങ്ങൾ 5 പേർ ഉണ്ടായിരിന്നു ഞാൻ ശബ്ദം ഉണ്ടാക്കി ചോദിച്ചു "ആരാ എന്താ അവിടെ ചെയ്യുന്നേ. എന്റെ ധൈര്യം എന്റെ friends ആയിരുന്നു. '"Aswin.G - kungfu master, harikrish - judo king, sarun - karate sensai and mr. india, haripop - ethical dark web hacker and also a fighter and me kungfu master, judo, kathas, sefai, കളരി കുരുക്കൾ and also the world usa 10 hecter server farm hacker..." അവർ ഒരു തീവ്രവാദികൾ ആയിരുന്നു ഞാൻ കണ്ട സ്വപ്നം പോലെ തന്നെ അവർ ഞങ്ങൾക്ക് നേരെ M762 തോക്ക് ചൂണ്ടി.....

തുടരും.......

You May Also Like

ratings

  • Overall Rate
  • Writing Quality
  • Updating Stability
  • Story Development
  • Character Design
  • world background
Reviews
WoW! You would be the first reviewer if you leave your reviews right now!

SUPPORT